Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested With MDMA

Kollam

എം​ഡി​എം​എയുമായി അ​മ്മ​യും മ​ക​നുമ‌ടക്കം നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റാ​ലും​മൂ​ട്ടി​ല്‍ കാ​ര്‍ യാ​ത്രി​ക​രി​ല്‍​നി​ന്നും 125 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. അ​മ്മ​യും മ​ക​നു​മു​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി.

ഈ​ഞ്ച​യ്ക്ക​ല്‍ അ​ക്ഷ​ര​വീ​ഥി​യി​ല്‍ കി​ര​ണ്‍ (33), അ​മ്മ ബീ​ന (50), കി​ര​ണി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​നി സ​ന്ധ്യ (18), ചാ​ല സ്വ​ദേ​ശി അ​ക്ഷ​യ് എ.​എ​സ്. നാ​യ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ പ​തി​വാ​യി എം​ഡി​എം​എ ക​ട​ത്തു​ന്ന​വ​രാ​ണെ​ന്ന വി​വ​രം എ​ക്സൈ​സി​നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ആ​ര്‍. ഹി​രോ​ഷി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍​ക്കൊ​പ്പം കാ​റി​ല്‍ തു​ണി​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു കി​ര​ണി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും യാ​ത്ര. വ​സ്ത്ര​വ്യാ​പാ​രി​ക​ളാ​ണെ​ന്നു മ​റ്റു​ള്ള​വ​ര്‍​ക്ക് തോ​ന്നാ​നാ​യി​ട്ടാ​ണ് ഈ ​വി​ദ്യ പ്ര​യോ​ഗി​ച്ച​തെ​ന്നാ​ണ് എ​ക്സൈ​സ് നി​ഗ​മ​നം. വാ​ഹ​നം പ​രി​ശോ​ധി​ച്ചാ​ലും കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ന്നു തോ​ന്നി​ക്കും വി​ധ​മാ​ണ് ഈ ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. കാ​റി​ന്‍റെ സ്റ്റീ​രി​യോ സി​സ്റ്റ​ത്തി​ലാ​ണ് എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​മാ​യി ഭാ​ര്യ​യു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ് കി​ര​ണ്‍. നാ​ലു​പേ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. ബീ​ന​യു​ടെ ഫോ​ണ്‍ വ​ഴി​യാ​ണ് ല​ഹ​രി ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നു 10000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. മ​നോ​ജ് സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ നി​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളു​ണ്ടോ​യെ​ന്നും മ​റ്റു​കേ​സു​ക​ളു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

District News

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: 8.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലു​വാ​തു​ക്ക​ൽ ഊ​ഴാ​യ്ക്കോ​ട് മ​രു​തും​മൂ​ട്ടി​ൽ ഡി​റി​ൽ ദേ​വ​സ്യ (20)യാ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ തി​രു​മു​ക്ക് അ​ടി​പ്പാ​ത​യി​ൽ വ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി െ ന്‍റ ഭാ​ഗ​മാ​യി കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​കു​മാ​റി െന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ചി​രു​ന്ന 8.550 ഗ്രാം ​എംഡിഎംഎ ​യു​വാ​വി​ൽ നി​ന്ന് പി​ടികൂ​ടി​യ​ത്.


എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) മാ​രാ​യ എ. ​നാ​സ​ർ, ആ​ർ. സ​തീ​ഷ് ച​ന്ദ്ര​ൻ, സി ​ഇ ഒ ​മാ​രാ​യ എ​സ്. എ​സ്. ശ്രീ​നാ​ഥ് ,ടി. ​ശ്യാം​കു​മാ​ർ, വി. ​അ​ജീ​ഷ് ബാ​ബു, വ​നി​ത സി​ഇ​ഒ ജി. ​ട്രീ​സ, ഡ്രൈ​വ​ർ ആ​ർ. ശി​വ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

 

Latest News

Corehub Up